WELCOME TO MY BLOG ഞാന്‍ സുജിത് തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തില്‍ കേരള കലാമണ്ഡലത്തിന്‍റെ അടുത്താണ് എന്‍റെ വീട്.. काव्यस्यत्मा सा एवार्थ: ताता चथिकवे: पुरा क्रोउञ्च द्वन्थ वियोगर्थ:शोक:स्लोकत्वमागथम्

Tuesday, September 21, 2010

velipadu


ardhabodhathinte nimishathilaro
entemel sanniveshichu
mizhikal thurannu.....
chundil vachanam thelinju...
vyarthamohangalku bashyam chamachavan
njanonnu chollitharatte...!
megangalkkappuram swarnaradhameri-
engo engo parakkunna vegam
dhooreya megapalikalil ninnum
uthirunnu nashta swapnangal
ningalil chilathava bakkiyundenkil
ennilekkethichu tharika
evide kinavinte pattatayil njanava-
onnayerichu kollatte,
ini varum nalkalil charathil ninnava
puthyorathmavay parannitatte....
mizhikaladayunnu...mozhikalunnu....
aparichithanengo poy marayunnu....,

Monday, September 6, 2010

ആദ്യ പ്രണയത്തിന്‍റെ ആത്മശാന്തിക്ക്

എഴുതാത്ത പുസ്തകതാളിന്നിടക്ക് ഞാന്‍

വിരിയാത്ത പീലിക്കു കൂടൊരുക്കി.........

അതില്‍ തെളിയുന്ന പ്രണയത്തിന്‍ ചിത്രങ്ങള്‍

എന്‍റെ മനസിന്‍റെ ചില്ലയില്‍ കൂടൊരുക്കി


ഓര്‍മിക്കുവാനെന്നും വേദനകള്‍ തന്നൊരാ

പ്രണയത്തിന്‍ കൂടിന്നു വീണുടഞ്ഞു

ചിറകറ്റു വീണൊര പക്ഷിയെ പോലിന്നു

സ്നേഹത്തിനായി വീണു കേഴുന്നു


ഓര്‍മ്മകള്‍ വേദന...നീറുന്ന സാധന

ദിനവും തുടരുന്നോരതമപീഡ......,

അകാലതിലെന്തെ പിരിഞ്ഞുപോയി സഖി

തോഴനെ വിട്ടിട്ടിതെങ്ങു പോയി ......,


കാലം ഇന്നെന്ടെമെല്‍് താണ്ടവം തുടര്ന്നു

സ്വപ്നാടനങ്ങളെ തല്ലിയുടക്കുന്നു

സ്വപ്നവേഗത്തിലെന്‍ ഓജസു ചോരുന്നു

മൊട്ടിട്ട നാമ്പുകള്‍ പുഴുകാര്‍ന്നു തിന്നുന്നു



തളിരിട്ട കാട്ടിലും നിന്‍റെ ഗന്ധം

പനയോല കെട്ടിയ കുടിലിലും നിന്‍റെ ഗന്ധം

എന്നത്മാവില്‍ പടരുന്ന ഗന്ധം

അതുതന്നെ ആത്മ്ബന്ധം


വീണ്ടും ഉയിര്‍ക്കനീ .......,,,,,,,വിഫലമാം പ്രാര്‍ത്ഥന

ഒരു മാത്ര എങ്കിലും ഓമനിക്കാന്‍,,,,,,നിന്‍റെ ഒരു നോക്കിലെങ്കിലും സാന്ത്വനിക്കാന്‍





സുജിത്ത്‌ എം.ആര്‍